SPECIAL REPORTഒളിമ്പിക്‌സിലെയും ദേശീയ ഗെയിംസിലെയും മെഡല്‍ ജേതാക്കളെ പൊലീസില്‍ നിയമിക്കുന്നത് സ്‌പോട്‌സ് ക്വാട്ടയില്‍; ശരീരസൗന്ദര്യമത്സര വിജയികളെ വളഞ്ഞവഴിയില്‍ ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍മാരാക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു; കായികക്ഷമത പരീക്ഷയില്‍ തോറ്റ് ഷിനു ചൊവ്വ; പങ്കെടുക്കാതെ ചിത്തരേഷ് നടേശന്സ്വന്തം ലേഖകൻ24 Feb 2025 2:22 PM IST