CRICKETബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടക്കം; ഔട്ടാകുന്ന രീതിയില്‍ യാതൊരു മാറ്റവുമില്ലാലെ കോലി; ട്വന്റി20 ശൈലിയില്‍ ബാറ്റുവീശി പന്തിന് സ്തുതി; സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്ച്ചസ്വന്തം ലേഖകൻ4 Jan 2025 12:40 PM IST