SPECIAL REPORTപതിവ് തെറ്റിച്ച് ബോളിവുഡിലും കായിക ലോകത്തും കർഷകർക്ക് വമ്പൻ പിന്തുണ; രാജ്യത്തിന്റെ ഭക്ഷ്യസേനയാണെന്നു വിശേഷിപ്പിച്ച് പ്രിയങ്ക ചോപ്രയും സോനം കപൂറും; ഖേൽ രത്ന തിരിച്ചു കൊടുത്തും പ്രതിഷേധിക്കുമെന്ന് ഒളിംപിക് മെഡൽ ജേതാവ് വിജേന്ദർ സിങ്മറുനാടൻ മലയാളി ബ്യൂറോ7 Dec 2020 6:24 AM IST