KERALAMബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ അഗ്‌നിബാധ: പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തത് പ്രതിസന്ധി; ഞായറാഴ്ച പ്രദേശവാസികൾ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്ടർ; കടകളും സ്ഥാപനങ്ങളും അടച്ചിടാൻ ശ്രമിക്കണമെന്നും നിർദ്ദേശം; തീയണയ്ക്കാൻ തീവ്രശ്രമംമറുനാടന് മലയാളി4 March 2023 7:02 PM IST