You Searched For "ബ്രിട്ടണ്‍"

ലണ്ടനില്‍ കെയറര്‍ വിസയിലെത്തി ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; എംപ്ലോയ്‌മെന്റ് കോടതിയുടെ വിധി ആയിരക്കണക്കിന് കെയറര്‍മാര്‍ക്ക് പ്രതീക്ഷ; ഇന്ത്യന്‍ നഴ്‌സ് പോരാട്ടം ജയിക്കുമ്പോള്‍
പോലീസ് കോണ്‍ഫറന്‍സിനിടെ ബ്രിട്ടനിലെ പോലീസ് മന്ത്രിയുടെ പഴ്സ് മോഷ്ടിക്കപ്പെട്ടു; മോഷണം നടന്നത് മോഷണങ്ങളെ കുറിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ മീറ്റിംഗില്‍; ബ്രിട്ടനില്‍ ഉറുമ്പരിച്ചത് തീക്കട്ടയില്‍
ബ്രിട്ടനിലെ ആരോഗ്യ വകുപ്പ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; അടിയന്തിര നടപടികള്‍ക്കൊരുങ്ങി പ്രധാനമന്ത്രി; എന്‍ എച്ച് എസ്സിനെ രക്ഷിക്കാന്‍ കേവലം തൊലിപ്പുറ ചികിത്സ മതിയാകില്ലെന്നും ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നും സര്‍ കീര്‍ സ്റ്റാര്‍മര്‍
ബ്രിട്ടണിലെ ലേബര്‍ സര്‍ക്കാരിന്റെ ടോണ്‍ മാറിയത് ഉത്തേജനം പകരുന്നുവെന്ന് യു കെ യൂണിവേഴ്സിറ്റികള്‍; സര്‍വ്വകലാശാലകള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍