SPECIAL REPORTബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ അനാവശ്യ ഇടപെടൽ; വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ; ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അതൃപ്തി അറിയിച്ചത് വിദേശകാര്യ സെക്രട്ടറിമറുനാടന് മലയാളി9 March 2021 10:15 PM IST