SPECIAL REPORTരോഗബാധ തലച്ചോറിലേക്ക് പകരാതിരിക്കാൻ മലപ്പുറം സ്വദേശിയുടെ ഒരു കണ്ണ് നീക്കം ചെയ്യണ്ടിവന്നു; ലക്ഷണങ്ങൾ അവഗണിച്ചാൽ ഈ ഫംഗസ് ജീവനും കൊണ്ടു പോകും; വഷളാകാതിരിക്കാൻ തുടക്കത്തിലേ ചികിൽസ വേണം; കോവിഡിനെ തരണം ചെയ്തവരും ഈ അസുഖത്തെ കരുതിയിരിക്കണം; ബ്ലാക്ക് ഫംഗസ് ബാധയിൽ കരുതലുകൾ അനിവാര്യംമറുനാടന് മലയാളി20 May 2021 9:25 AM IST