SPECIAL REPORTപാട്ടുകേട്ടാൽ കുഴമപ്പമില്ല, വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോൺ സംഭാഷണം നടത്തിയാൽ ആദ്യം പിഴി 2000 രൂപ; ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 ആകും; ഗതാഗത വകുപ്പിന്റെ പരിഷ്ക്കാരത്തിനെതിരെ എതിർപ്പ് ശക്തം; റോഡുകളിൽ ഇനി ഫോണിന് വേണ്ടിയുള്ള പിടിവലിയുടെ കാലമോ?മറുനാടന് മലയാളി2 July 2021 10:30 AM IST