Top Storiesസൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍; ബിഗ് ബോസ് സീസണ് 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെ അറസ്റ്റു ചെയ്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം; സൈബര്‍ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്ലിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 1:55 PM IST