SPECIAL REPORTഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബ്ലെസി; ഫലസ്തീനികള്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന ഫെസ്റ്റിന്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്; ഇന്ത്യയില്‍ ഇഡിയെ ഭയന്നാണ് കലാകാരന്മാര് നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസിമറുനാടൻ മലയാളി ഡെസ്ക്28 Oct 2025 12:10 PM IST