FOREIGN AFFAIRSവെനസ്വേലന്‍ പ്രസിഡന്റിനെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 430 കോടി രൂപ പാരിതോഷികം! ബൗണ്ടി ഇരട്ടിയാക്കി പുതുക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; നിക്കോളാസ് മഡുറോ അമേരിക്കയിലേക്കും മയക്കുമരുന്നുകളും ആയുധങ്ങളും ഒഴുക്കുന്നുവെന്ന് ആരോപിച്ചു നടപടി; കാര്‍ട്ടലുകളുമായി ബന്ധമെന്നും ആരോപണംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 8:41 AM IST