SPECIAL REPORTശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനത്തിനായി ഭക്തര്‍ കാത്തു നിന്നത് 12 മണിക്കൂറോളം സമയം; പടി കയറുന്നത് മിനിറ്റില്‍ 65 പേരെ; ഇന്ന് മുതല്‍ 75000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി; വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:48 AM IST