INVESTIGATIONതെരുവുനായ്ക്കൾ കൂട്ടം കൂടി നിന്ന് ഭക്ഷിക്കുന്നത് ശ്രദ്ധിച്ചു; കാഴ്ച്ചയിൽ ഒരു മനുഷ്യരൂപം; നാട്ടുകാർ അടുത്തെത്തി നോക്കിയപ്പോൾ തലകറങ്ങി; നവജാതശിശുവിന്റെ മൃതദേഹം നായകൾ കടിച്ചുവലിക്കുന്നു; 'തല' പാതിയും ഭക്ഷിച്ചു; പലരും മുഖം തിരിച്ചു നടന്നു; അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ; ദയനീയ സംഭവം യുപി യിൽ!മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 9:03 PM IST