SPECIAL REPORTകോവിഡിൽ പാവപ്പെട്ടവർ അന്നംമുട്ടി വിഷമിക്കുമ്പോൾ അതിഥി തൊഴിലാളികൾക്കായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ; കടലയും പരിപ്പും വെളിച്ചെണ്ണയും അടക്കം സാധനങ്ങൾ എല്ലാം ഉപയോഗയോഗ്യം; കിറ്റുകൾ കണ്ടെത്തിയത് പെരുമ്പാവൂർ വാത്തിയാത്ത് ആശുപത്രിക്ക് സമീപംപ്രകാശ് ചന്ദ്രശേഖര്‍10 July 2021 11:21 PM IST