SPECIAL REPORTഎബിവിപിയിലൂടെ തുടക്കം; ആർഎസ്എസുമായി അടുത്ത ബന്ധം; സംഘടനാ രംഗത്തെ പ്രമുഖൻ; സിറ്റിങ് എംഎൽഎയെ മാറ്റി മത്സരത്തിനിറക്കി നേതൃത്വം; എംഎൽഎയിൽനിന്നും നേരെ മുഖ്യമന്ത്രിപദത്തിലേക്ക്; സാധ്യതാ പട്ടികയിലെ പ്രമുഖരെ 'വെട്ടിയ' ഭജൻ ലാലിനെ നിർദേശിച്ചത് വസുന്ധര രാജ സിന്ധ്യമറുനാടന് മലയാളി12 Dec 2023 6:32 PM IST