SPECIAL REPORTചേവായൂര്‍ ബാങ്കില്‍നിന്ന് പിന്‍വലിക്കപ്പെട്ടത് കോടികളുടെ നിക്ഷേപം; പിന്നില്‍ കോണ്‍ഗ്രസും മറ്റൊരു ബാങ്കുമെന്ന് ചെയര്‍മാന്‍ പ്രശാന്ത്; നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം; നിയമപോരാട്ടം കെപിസിസി ലീഗല്‍ സെല്‍ ഏറ്റെടുക്കുംഎം റിജു20 Nov 2024 5:51 AM