Marketing Featureവീഴ്ചയിൽ രക്തം കട്ട പിടിച്ചതിനാൽ ഒരു തുള്ളി ചോര പോലും പുറത്തു വന്നില്ല; ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവ്; പ്ലസ് വൺകാരിയുടെ മരണം സംശയത്തിൽ; പിഡബ്ല്യുഡി സെക്രട്ടറിയുടെ മകളുടെ മരണത്തിലെ ദുരൂഹത അഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ17 Sept 2021 11:29 AM IST