SPECIAL REPORTകോവിഡ് മൂലം തൊഴിൽ നഷ്ടമായ പ്രവാസിക്ക് അടിച്ചത് എഴ് കോടി രൂപ! ദുബായ് ഡ്യൂട്ടിഫ്രീയുടെ ഭാഗ്യസമ്മാനം ലഭിച്ചത് ഗത്യന്തരമില്ലാതെ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നതിന്റെ രണ്ടുദിവസം മുമ്പ്; കാസർകോട് അജാനൂർ സ്വദേശി നവനീത് സജീവൻ ഇരുട്ടിവെളുക്കും മുമ്പേ കോടീശ്വരനായത് ഇങ്ങനെബുർഹാൻ തളങ്കര21 Dec 2020 5:16 PM IST