EXCLUSIVEആ യുവ നടന്റെ അധിക്ഷേപ ടെലിഫോണ്‍ സംഭാഷണം മനസ്സു മടുപ്പിച്ചു; ആരേയും ബുദ്ധിമുട്ടിക്കാതെ ഒതുങ്ങി കഴിയുന്ന മകനെ പറഞ്ഞത് വേദനയായി; ആ ഓഡിയോ കേട്ടതോടെ ഉറച്ച തീരുമാനം എടുത്ത മോഹന്‍ലാല്‍; മമ്മൂട്ടി പറഞ്ഞാലും ഇനി 'മുള് കിരീടം' അണിയില്ല; താര സംഘടനയില്‍ ഭാരവാഹി യുദ്ധം! മുന്‍ നിരക്കാര്‍ ആരും 'അമ്മ'യുടെ താക്കോല്‍ സ്ഥാനം ഏറ്റെടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 1:09 PM IST