SPECIAL REPORT'ഒരു ഭർത്താവ് ഭാര്യയെ ഇടിക്കുകയോ തല്ലുകയോ ചെയ്യുന്നത് ന്യായീകരിക്കുമോ' എന്ന് ചോദ്യം; തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ; ഞെട്ടിപ്പിക്കുന്ന കണക്ക് ദേശീയ കുടുംബാരോഗ്യ സർവേയിൽ; മുന്നിൽ ആന്ധ്രയും തെലങ്കാനയുംന്യൂസ് ഡെസ്‌ക്28 Nov 2021 11:25 PM IST