HOMAGEആരെയും അനുകരിക്കാത്ത, ആര്‍ക്കും അനുകരിക്കാനാവാത്ത അസാധ്യ ഗായകന്; മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി മധുമാസ ചന്ദ്രികയായി മലയാളികളുടെ ഉള്ളില്‍ നിറഞ്ഞുതുളമ്പിയ പ്രതിഭ; 'അനുരാഗഗാനം പോലെ', പ്രായം നമ്മില്‍ മോഹം നല്കി പോലെ പ്രണയഗാനങ്ങള്‍ പാടി മതിവരാത്ത ഭാവ ഗായകന്; പി ജയചന്ദ്രന് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ഡെസ്ക്9 Jan 2025 9:12 PM IST