Politicsപ്ലാന്റേഷൻ നിർവചന പരിധിയിൽ റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പഴവർഗക്കൃഷികൾ ഉൾപ്പെടെ ഭാഗമാക്കാൻ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപമടക്കം വൻകിട പദ്ധതികൾക്ക് സിപിഎം പച്ചക്കൊടി കാട്ടുന്നതും കാനം എതിർക്കും; ഭൂപരിഷ്കരണത്തിൽ എതിർപ്പുമായി സിപിഐമറുനാടന് മലയാളി12 March 2022 12:30 PM IST