SPECIAL REPORT15 സെന്റ് ചോദിച്ചു, 40 സെന്റ് വിഴുങ്ങി! ഭൂമി കൈമാറ്റ ഉത്തരവ് ഒരിടത്തും കാണാനില്ല; തണ്ടപ്പേരോ കരം അടച്ച രേഖകളോ ഇല്ല; കേരള സര്‍വ്വകലാശാല ഭൂമി കൈയ്യേറിയ കേസില്‍ കുടുങ്ങി സി.പി.എം; എകെജി സെന്ററിന്റെ 'ഭൂമി ഇടപാടി' ല്‍ രേഖകള്‍ തിരഞ്ഞ് സര്‍ക്കാര്‍; നിര്‍ണ്ണായക വാദം മൂന്നാഴ്ചത്തേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 7:39 PM IST
STATEമലയാള സര്‍വകലാശാല ഭൂമി ഇടപാടില്‍ 15 കോടി രൂപയുടെ അഴിമതി; കുറഞ്ഞ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വാഗ്ദാനം തള്ളിയത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍; കെ ടി ജലീലിന്റെയും വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ഫിറോസ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 11:42 PM IST
SPECIAL REPORTകറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ മമ്മൂട്ടി വാങ്ങിയത് 1997ൽ; മെഗാ സ്റ്റാർ കോടതിയെ സമീപിച്ചത് പ്രദേശം വന നിയമത്തിന് കീഴിലുള്ള ചതുപ്പാണെന്ന സിഎൽഎ ഉത്തരവിൽ; 2007ൽ അനുകൂല ഉത്തരവു നേടിയെങ്കിലും വീണ്ടും നിയമ കുരുക്ക്; സ്ഥലം പിടിച്ചെടുക്കുന്നത് ഹൈക്കോടതി വീണ്ടും തടയുമ്പോൾ ആശ്വാസത്തോടെ താരംമറുനാടന് മലയാളി12 Aug 2021 6:27 AM IST
Marketing Featureസീറോ മലബാർ സഭ ഭൂമി ഇടപാടിൽ സാമ്പത്തിക ക്രമക്കേട്; വൻ നികുതി വെട്ടിപ്പു നടന്നെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ; മൂന്നരക്കോടി രൂപ പിഴ ഇനത്തിൽ അടയ്ക്കണമെന്ന് നിർദ്ദേശം; കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ മുൻ പ്രൊക്യുറേറ്ററുടെ മൊഴിയുംമറുനാടന് മലയാളി12 Aug 2021 10:27 AM IST
KERALAMഭരത് ഭൂഷണിന്റെ ഭാര്യയുടെ ഭൂമി ഇടപാട്; അഴിമതി ആരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി സ്വന്തം ലേഖകൻ14 Sept 2021 8:36 AM IST