Right 1അമേരിക്കയെ വിഴുങ്ങുമോ ആ ഭീമന്‍ സൂനാമി? ആയിരം അടി ഉയരത്തില്‍ ആഞ്ഞടിക്കുന്ന സുനാമി അമേരിക്കയുടെ വലിയൊരു ഭാഗത്തെ തുടച്ചുനീക്കും; മൂന്ന് സംസ്ഥാനങ്ങള്‍ നാമവശേഷമാകും; കസ്‌കാഡിയ സബ്ഡക്ഷന്‍ സോണില്‍ ശക്തമായ ഒരു ഭൂചലനമുണ്ടായാല്‍ അത് സംഭവിക്കും; അമ്പത് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചേക്കാവുന്ന മെഗാ-സുനാമിയെക്കുറിച്ച് മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞര്സ്വന്തം ലേഖകൻ22 May 2025 6:31 PM IST