SPECIAL REPORTബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചു; രണ്ട് പേരെ രക്ഷിച്ചെന്ന് കോസ്റ്റ് ഗാർഡ്; അപകടത്തിൽ പെട്ടത് 14 പേരുണ്ടായിരുന്ന റബ്ബ എന്ന ബോട്ട്; മംഗലാപുരത്ത് ദുരന്തത്തിൽ പെട്ടത് ബേപ്പൂരുകാൻ ജാഫറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട്; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറുംന്യൂസ് ഡെസ്ക്13 April 2021 12:34 PM IST