SPECIAL REPORTമക്കൾ പുറന്തള്ളുന്ന വയോധികർക്കും തെരുവിൽ നരകിക്കുന്നവർക്കും അത്താണിയായി ഇർഫാന ഇഖ്ബാൽ ഉണ്ട്; മംഗൽപാടി പഞ്ചായത്തിലെ തന്റെ വാർഡിൽ 50 പേർക്ക് പാർക്കാൻ സ്വന്തം ചെലവിൽ അഗതി മന്ദിരം; ലീഗ് പ്രതിനിധിയായ ഇർഫാനയുടെ ജീവകാരുണ്യപ്രവർത്തനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയബുർഹാൻ തളങ്കര17 Feb 2021 10:32 PM IST