JUDICIALമഅ്ദനിയുടെ യാത്രയ്ക്ക് അകമ്പടി ചെലവായി 60 ലക്ഷം; കർണാടക നിർദ്ദേശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ സർക്കാർ എന്നും കോടതി; ഉത്തരവ് വന്നിട്ട് ഒമ്പത് ദിവസമായെങ്കിലും കർണാടകയുടെ ഭാഗത്ത് നിന്ന് അനക്കമില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകൻമറുനാടന് മലയാളി27 April 2023 6:57 PM IST