SPECIAL REPORTഹിമാലയൻ കൊടുമുടികളിൽ അതിവേഗം മഞ്ഞുരുകുന്നു; കഴിഞ്ഞ 20 വർഷത്തിനിടെ മഞ്ഞുമലകളുടെ ഉയരം പ്രതിവർഷം 50 സെന്റി മീറ്റർ വീതം കുറഞ്ഞു; ഈ തോതിൽ മഞ്ഞുരുകൽ തുടർന്നാൽ സമീപഭാവിയിൽ മേഖലയ്ക്ക് വൻ ഭീഷണി; ഉത്തരാഖണ്ഡ് മിന്നൽ ദുരന്തമുണ്ടായത് 'ചിപ്കോ പ്രസ്ഥാന'ത്തിന്റെ തുടക്കമിട്ട റേനി ഗ്രാമത്തിൽമറുനാടന് ഡെസ്ക്8 Feb 2021 7:01 AM IST