SPECIAL REPORTചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ്; സസ്യ, ജൈവ വൈവിധ്യങ്ങളെ ചവിട്ടിമെതിച്ച് പ്രകടനമെന്ന് പരിസ്ഥിതി വാദികള്‍; ആരാധനാഭൂമിയെ രാഷ്ട്രീയ ആശയ പ്രചാരണ വേദിയാക്കിയെന്ന് വിശ്വാസികള്‍; ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഫലസ്തീന് അനൂകൂല പ്രകടനം പലവിധ ചര്‍ച്ചകളില്‍; പോലീസ് കേസെടുത്തത് സ്വമേധയാമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 9:20 AM IST