You Searched For "മട്ടാഞ്ചേരി"

വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരാക്കി ഭീഷണി; വീട്ടമ്മയില്‍ നിന്നും കൊണ്ടു പോയത് 2.88 കോടി; അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് വിധി; ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ അറിഞ്ഞത് തട്ടിപ്പും! മട്ടാഞ്ചേരിയിലെ ദമ്പതികള്‍ സൈബര്‍ ചതിയില്‍ പെട്ട കഥ
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ലഹരിമരുന്ന് വ്യാപാരികള്‍ മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ല്‍; 2025 ആയപ്പോഴേക്കും ആ വാര്‍ത്ത മട്ടാഞ്ചേരിയിലും എത്തി; സ്‌ട്രോബെറി കിക്ക്  എന്ന മയക്കും മിഠായി പടര്‍ത്തിയത് ആശങ്ക; പശ്ചിമ കൊച്ചിയില്‍ കരുതല്‍ കൂട്ടി പോലീസും എക്‌സൈസും
സ്വപ്‌നത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറി റിദിൽ; കൊച്ചിയിൽ നിന്ന് ഹിമാലയത്തിലേക്ക് എത്തിയത് നാൽപ്പതോളം ദിവസംകൊണ്ട്; റിദ്ദിൻ സൈക്കിൾ ചവിട്ടിയത് അർബുദത്തെ തോൽപ്പിച്ച കാലുമായി; അർബുദത്തെ കീഴടക്കിയ മനക്കരുത്തിന്റെ പ്രതീകമായി ഇരുപത്തിരണ്ടുകാരൻ