SPECIAL REPORTചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളികൾ നടത്തിയ സമരം കലാശിച്ചത് വെടിവെപ്പിൽ; രക്തസാക്ഷികളായത് മൂന്നുപേർ; മാധ്യമ പ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ 'അടയാളത്തിൽ' പുറംലോകം അറിയാതെ മൂടപ്പെട്ട ചരിത്ര സത്യങ്ങൾ; രാജീവ് രവിയുടെ 'തുറമുഖം' സിനിമക്ക് ആധാരമായ മട്ടാഞ്ചേരി വെടിവെപ്പിന്റെ കഥ പുസ്തകമായിമറുനാടന് മലയാളി15 Sept 2020 8:18 PM IST