SPECIAL REPORTമണൽവാരൽ അഴിമതിക്കേസിൽ സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്തതിന് പിന്നാലെ നടപടിയുമായി ഇ.ഡി; സിഡ്‌കോ ടെലികോം സിറ്റി പദ്ധതിയിലെ 5.24 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ആറേമുക്കാൽ കോടി രൂപയുടെ അഴിമതി നടന്നുവെന്ന് അന്വേഷണ സംഘംമറുനാടന് മലയാളി3 April 2023 7:03 PM IST