INVESTIGATION'ഓണം ഹിന്ദുക്കളുടേത്, നമ്മളോ മക്കളോ പങ്കെടുക്കരുത്, ശിര്‍ക്കാണ്, പ്രോത്സാഹിപ്പിക്കരുത്...'; ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച് അധ്യാപിക; മതസ്പര്‍ദ്ദ വളര്‍ത്തിയതിന് കേസെടുത്തു പോലീസ്; സ്കൂളിന്റെ നിലപാടല്ലെന്ന് കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്കൂള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 11:04 AM IST