SPECIAL REPORTവിവാദ പ്രസ്താവനയിൽ നിന്നും പിന്നോട്ടു പോകാതെ പാലാ ബിഷപ്പ്; നാർക്കോടിക് ജിഹാദ് പരാമർശത്തിൽ കലിപ്പു തീരാതെ സമസ്തയും; മതസൗഹാർദ യോഗത്തോട് മുഖം തിരിച്ച് സർക്കാറും; ക്ലീമീസ് ബാവ മുൻകൈയെടുത്തു വിളിച്ച യോഗത്തിൽ സിറോ മലബാർ സഭ വിട്ടുനിന്നതും തിരിച്ചടിമറുനാടന് മലയാളി22 Sept 2021 1:49 PM IST