Politicsനേമം പിടിച്ചാൽ കേരളം പിടിക്കാം! ബിജെപിയുടെ ഏക സിറ്റിങ് സീറ്റു പിടിക്കാൻ വജ്രായുധം പുറത്തെടുക്കാനുള്ള ആലോചനയുമായി രാഹുൽ ഗാന്ധി; ശശി തരൂരിനെ മത്സരിപ്പിക്കാൻ നിർദ്ദേശം; മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയെന്ന് കരുതി പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഗ്രൂപ്പുകളുടെ മേധാവിത്തം അവസാനിപ്പിക്കാനുള്ള രാഹുൽ തുറപ്പുചീട്ട് പുറത്തെടുക്കുമ്പോൾമറുനാടന് മലയാളി12 March 2021 2:45 PM IST