INVESTIGATION16,80,000 രൂപ വാടകയായി അദാനി തുറമുഖ കമ്പനിയില്‍ നിന്നും വാങ്ങി; മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട പണം നല്‍കാതെ കബളിപ്പിച്ചു പണം തട്ടി; വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ ആരോപണം ഉന്നയിച്ചത് കോസ്റ്റല്‍ പോലീസ് മറൈന്‍ ഡിവൈഎസ്പിക്കും ഉദ്യോഗസ്ഥര്ക്കുമെതിരെമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 11:24 AM IST