You Searched For "മദ്യലഹരി"

ട്രെയിനിൽ രണ്ട് പേർ മദ്യപിച്ചു പ്രശ്നമുണ്ടാക്കി; യാത്രക്കാരുടെ സുരക്ഷയെ കരുതി ഇടപെട്ടതെന്ന് എഎസ്ഐ; ഒരു യാത്രക്കാരൻ പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു; ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തു വീണതും ഷൂസുകൊണ്ട് ചവിട്ടിയതും; റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട്ടു നൽകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തടിപ്പണിക്കാരനായ ബൈജു മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ടു; മർദ്ദിച്ച ശേഷം കൈകൾ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച് സമീപത്തെ തോട്ടിലെ വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തി; മന്ദാകിനിയുടെ നിലവിളി കേട്ടെത്തിയവരെ അരിവാൾ വീശി ഭീകരാന്തരം സൃഷ്ടിച്ച് അകറ്റി; വൈക്കത്തെ ബൈജു മദ്യലഹരിയിൽ നടത്തിയത് അരുംകൊല
മദ്യലഹരിയിൽ അലക്ഷ്യമായി ഓടിച്ചത് ചോദ്യം ചെയ്തു; കലിയടക്കാൻ കഴിയാതെ വന്നതോടെ തിരുവനന്തപുരത്ത് കാറിടിപ്പിച്ച് ബൈക്ക് യാത്രികനെ കൊല്ലാൻ ശ്രമം; സ്വകാര്യ ബാങ്ക് ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ