STATE'കള്ളു കുടിച്ച് നാലു കാലില്‍ വരാന്‍ പാടില്ല; വേണമെങ്കില്‍ വീട്ടിലിരുന്ന് കുടിച്ചോളണം'; സിപിഐ പ്രവര്‍ത്തകരോട് ബിനോയ് വിശ്വം; മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പാര്‍ട്ടി സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 12:53 PM IST