SPECIAL REPORTമദ്രസകളിലും മതകേന്ദ്രങ്ങളിലും പീഡനസംഭവങ്ങൾ കുതിച്ചുയരുന്നു; രജിസ്റ്റർ ചെയ്യുന്ന കേസുകളിലും ഈ വർഷം വർദ്ധന; പത്താം ക്ലാസ്സുകാരി സ്റ്റേജിൽ വരുന്നതിനെ ചോദ്യം ചെയ്യുന്ന പണ്ഡിതസമൂഹത്തിനും ഇക്കാര്യത്തിൽ മൗനം; പീഡകർക്ക് കടിഞ്ഞാണിടാൻ മുറവിളിബുര്ഹാന് തളങ്കര18 May 2022 6:59 PM IST