You Searched For "മധു കേസ്"

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ; കേസിൽ ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്; വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ആരാഞ്ഞ് കോടതി; സർക്കാറിന് നേട്ടീസ് അയക്കാൻ നിർദ്ദേശം
കൊല്ലാനായിരുന്നു ഉദ്ദേശ്യമെങ്കിൽ ദൃശ്യങ്ങൾ പകർത്തുകയും മുക്കാലിയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടിയിരുന്നില്ല; പൊലീസിന് വിളിച്ചു വരുത്തി കൈമാറുകയും ചെയ്തു; മധു വധക്കേസിൽ കൊലക്കുറ്റം ഇല്ലാതിരുന്നതിന് കാരണമിത്; പൊലീസിനെ രക്ഷിച്ചത് ലാസ്റ്റ് സീൻ തിയറിയും; പ്രതികൾക്ക് ശിക്ഷ ഉറപ്പിച്ചത് സൈലന്റ് വിറ്റ്‌നസ് തിയറിയിലും