Politicsഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് ഒപ്പമല്ല, കേന്ദ്ര സർക്കാരിന്റെ കൂടെയാണ് കോൺഗ്രസ്; മുൻ കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് സ്വന്തം അഭിപ്രായം വച്ചുപുലർത്താൻ അവകാശമെങ്കിലും, ആ കാഴ്ചപ്പാടിനോട് പാർട്ടിക്ക് യോജിപ്പില്ല; രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളെ വിട്ടയച്ചതിന് എതിരെ പുനഃ പരിശോധന ഹർജി നൽകുമെന്ന് കോൺഗ്രസ്മറുനാടന് മലയാളി11 Nov 2022 9:37 PM IST