Marketing Featureയുഎഇ കോൺസുലേറ്റുമായി ചട്ടം ലംഘിച്ച് ഇടപാടുകൾ; കേന്ദ്രസർക്കാർ അനുമതിയില്ലാതെ കോൺസുലേറ്റിൽ നിന്ന് റംസാൻ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; മതഗ്രന്ഥമെന്ന പേരിൽ പാക്കറ്റുകളിൽചിലത് സി-ആപ്റ്റ് വാഹനത്തിൽ എത്തിച്ചത് മലപ്പുറത്തും കർണാടകത്തിലെ ഭട്കലിലും; പാക്കറ്റുകളിൽ മതഗ്രന്ഥം മാത്രമോയെന്നും സംശയം; മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത് എൻഫോഴ്മെന്റ്; ഇഡി ഓഫീസിൽ മൊഴിയെടുത്തത് രാവിലെ; എല്ലാം മാധ്യമങ്ങളുടെ കണ്ണവെട്ടിച്ച്മറുനാടന് മലയാളി11 Sept 2020 6:39 PM IST