SPECIAL REPORTവിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ പലതവണ മടക്കി അയച്ചു; പറയുന്ന ദിവസം ചെല്ലുമ്പോൾ മുങ്ങിക്കളയും; നേരിൽ കാണുമ്പോൾ വൈകി എന്നു പറഞ്ഞ് അപേക്ഷ കൈപ്പറ്റാനും വിസമ്മതിച്ചു; ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വധൂവരന്മാരെ വട്ടംചുറ്റിച്ച ഉദ്യോഗസ്ഥന് മന്ത്രിയുടെ വക എട്ടിന്റെ പണിസ്വന്തം ലേഖകൻ20 Aug 2020 6:21 AM IST