Politicsജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല; ചെയ്യേണ്ട കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്; ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ ഏജൻസി ചോദിച്ചതിനപ്പുറം വലിയ കാര്യങ്ങൾ അതിലില്ല; അന്വേഷണത്തിന്റെ പേരിൽ മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്നും ചോദ്യം ചെയ്യൽ വിവരം മറച്ചുവച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി; ഇ.പി.ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നുവെന്നും മന്ത്രിയുടെ ഭാര്യ ബാങ്കിൽ പോയതിലും ലോക്കർ തുറന്നതിലും ആശ്ചര്യമെന്തെന്നും പിണറായി വിജയൻമറുനാടന് മലയാളി15 Sept 2020 12:57 AM IST