SPECIAL REPORTഅമ്മ അടിക്കും...റൂമിലേക്ക് പോകാൻ പേടിയെന്ന് മൂത്ത കുട്ടി; ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തളർന്നവശർ; ശരീരത്തിൽ പരുക്കേറ്റ പാടുകൾ; ഭക്ഷണം നൽകാതെ രണ്ടുകുട്ടികളെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് അമ്മയുടെ അനിയത്തിയും ഭർത്താവും; മമ്പാട് നാട്ടുകാർ രക്ഷപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് ആശ്വാസംജാസിം മൊയ്തീൻ10 Feb 2021 4:03 PM IST