Politicsമരംമുറി ഉത്തരവിൽ ഇടഞ്ഞ് സിപിഐ; മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയം; ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; അന്വേഷിക്കണമെന്ന് കാനം; സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും പ്രതികരണംമറുനാടന് മലയാളി7 Nov 2021 5:09 PM IST