JUDICIALനഷ്ടപരിഹാരം എപ്പോൾ കൊടുത്തു തീർക്കുമെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ വേണം; ഇത് അവസാന താക്കീതാണെന്നും നിലപാട് അറിയിച്ചില്ലെങ്കിൽ കണ്ട് കെട്ടിയ വസ്തുക്കൾ വിൽക്കുമെന്നും മുന്നറിയിപ്പ്; മരട് ഫ്ലാറ്റ് നിർമ്മാതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീംകോടതിമറുനാടന് ഡെസ്‌ക്7 Nov 2020 3:40 PM IST