SPECIAL REPORTമരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഇപ്പോഴും ഒളിച്ചു കളിക്കുന്നു; ഫ്‌ളാറ്റ് പൊളിച്ചതിന് നഷ്ടപരിഹാരമായി ഇതുവരെ സർക്കാർ നൽകിയത് 62 കോടി രൂപ; നിർമ്മാതാക്കൾ നൽകിയത് 5 കോടിയിൽ താഴെ മാത്രവും! നാല് ഫ്‌ളാറ്റുകളിലെ ഉടമകൾ നിർമ്മാതാക്കൾക്ക് കൈമാറിയത് 115 കോടിയും; വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനക്ക്മറുനാടന് ഡെസ്‌ക്12 Dec 2020 12:41 PM IST