SPECIAL REPORTഐസിയുവിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു രോഗി ഇല്ലെന്ന് മറുപടി; അഡ്മിറ്റ് രേഖകൾ കാണിച്ചപ്പോൾ ഈ രോഗി രണ്ടു ദിവസം മുൻപ് മരിച്ചെന്നും; കോവിഡ് രോഗി മരിച്ചത് അറിഞ്ഞത് രണ്ടുദിവസം കഴിഞ്ഞെന്ന് ഹരിപ്പാട് സ്വദേശിയുടെ കുടുംബം; ആലപ്പുഴ മെഡിക്കൽ കോളേജിന് എതിരെ പരാതിമറുനാടന് മലയാളി14 Aug 2021 7:12 PM IST