SPECIAL REPORTപ്ലാവ് മുറി അന്വേഷിച്ച രണ്ടംഗ കമ്മീഷൻ കണ്ടെത്തിയത് വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന വസ്തുത; ഏര്യാ കമ്മറ്റി അംഗത്തെ ലോക്കലിലേക്ക് തരം താഴ്ത്തി പാർട്ടി കോടതി! മറവൻതുരുത്ത് ഗവ യുപി സ്കൂളിന്റെ മുറ്റത്തു നിന്നിരുന്ന പ്ലാവു കൊണ്ട് വീടു പണിതത് സഖാവ്; മോഷണം പൊലീസിനെ അറിയിക്കാതിരിക്കുമ്പോൾമറുനാടന് മലയാളി23 Nov 2022 10:59 AM IST